Abrahaminte Santhathikal Collection report
ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ 1 കോടി പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണിത്. ഈ വര്‍ഷത്തെ മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ ആദിയും സുഡാനി ഫ്രം നൈജീരിയയും മാത്രമാണ് ഇപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് മുന്നിലുള്ളത്. 25 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
#AbrahaminteSanthathikal #Mammootty